മനുഷ്യത്വമുള്ള മലയാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ''വോയിസ് ഓഫ് '' കൂട്ടായ്മയാണ് പുനലൂർ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ചാരിറ്റി-വാർത്ത കൂട്ടായ്മയായ ''വോയിസ് ഓഫ് പുനലൂർ''. ചെറിയൊരു കൂട്ടായ്‌മയായി തുടങ്ങി ജനങ്ങൾ പെട്ടെന്ന് നെഞ്ചിലേറ്റിയ കൂട്ടായ്മ ആണിത്. ഒരുപാട് പാവപെട്ടവർക് സഹായവും. ലൈവ് ന്യുസുകളിലൂടെയും മിസ്സിംഗ് കേസുകൾ, അറിയിപ്പുകൾ മുതലായവയിലൂടെ ജനശ്രദ്ധയും ആകർഷിക്കാൻ VOP എന്ന ഷോർട്പേരിൽ അറിയുന്ന "വോയിസ് ഓഫ് പുനലൂരിന്" കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
0 comments:
Post a Comment