ഇന്ത്യയിലെ പ്രമുഖ ഫാർമസി കമ്പനിയായ എച്ച് & കെയർ ഇൻകോർപ്പ് ട്രെയിനിങ് സംഘടിപ്പിച്ചു.
തൃശൂർ : ഇന്ത്യയിലെ പ്രമുഖ ഫാർമസി കമ്പനിയായ എച്ച് & കെയർ ഇൻകോർപ്പ് തൃശൂരിൽ ആൾ കേരള ട്രെയിനിങ് സംഘടിപ്പിച്ചു.ട്രൈനിങ്ങിന് ശ്രീ സെബി സേവിയർ, ജാഫർ,സുനിൽ, ജയകൃഷ്ണൻ,കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിൽ കണ്ണൂർ ജില്ല പവർ ലൈഫിറ്റിംഗ് ചാമ്പ്യൻ ശ്രീ സുനിൽ കൃഷ്ണകുമാറിനെ ആദരിച്ചു. മികച്ച രീതിയിൽ പ്രസന്റേഷൻ അവതരിപ്പിച്ച മഹേഷ് (കൊല്ലം ), അസ്‌ലം (ആലപ്പുഴ ), ബേബി (തൃശൂർ ) എന്നിവർക്ക് ക്യാഷ് പ്രൈസ് നൽകി.ഗുണമെന്മയുള്ള ഔഷധങ്ങൾ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നൽകുന്നതിലൂടെ ജനശ്രദ്ധ നേടിയ ഐഎസ്ഓ 9001/2015 അംഗീകരമുള്ള കമ്പനിയാണ്. എച്ച് & കെയർ ഇൻകോർപ്പ്. പഞ്ചാബ് ആണ് ആസ്ഥാനം.
© Voice Of Punalur NEWS
0 comments:
Post a Comment