advertise here  Call : 9072780374

പനിക്കൊപ്പം പേശി വേദനയും, പ്രാണി പരത്തുന്ന ചെള്ളുപനി; ലക്ഷണങ്ങളും ചികിത്സയും


 *പനിക്കൊപ്പം പേശി വേദനയും, പ്രാണി പരത്തുന്ന ചെള്ളുപനി; ലക്ഷണങ്ങളും ചികിത്സയും*

"""""""""""""""""""""""""""""""""""""


മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്ക്രബ് ടൈഫസ്S) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.

ഡൽഹിയിൽ പഠിക്കുന്ന തിരൂർ സ്വദേശിനിയായ 19-കാരിക്കാണ് രോഗം കണ്ടെത്തിയത്. ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. രോഗം മൂർച്ഛിച്ചതോടെ വിദ്യാർഥിനിയെ ബന്ധുക്കൾ തിരൂരിലേക്ക് കൊണ്ടുവരികയും ചികിത്സ തേടുകയുമായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിവിധ രോഗപരിശോധനകൾ നടത്തി. ചെള്ളുപനിക്കുള്ള 'വെയിൽ ഫെലിക്സ്' പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.

    ©️മാത്രഭൂമി.Com


*𝓒𝓸𝓹𝔂: 𝑨𝒓𝒖𝒏 𝑹𝒂𝒋𝒂𝒅𝒉𝒂𝒏𝒊𝒚𝒊𝒍*

*From,അക്ഷരവെളിച്ചം*

       𝑾𝑯𝑨𝑻𝑺𝑨𝑷𝑷 𝑮𝑹𝑶𝑼𝑷

About VOP

0 comments:

Post a Comment

Powered by Blogger.