advertise here  Call : 9072780374

വോയിസ്‌ ഓഫ് പുനലൂർ ന്യുസ് പുറത്തിറക്കിയ റയിൽവേ, KSRTC ബസ് സമയവിവരങ്ങൾ, ലോഗോ എനിവയുടെ പ്രകാശനം ബഹു പുനലൂർ mla ps സുപാൽ നിർവഹിച്ചു.

വോയിസ്‌ ഓഫ് പുനലൂർ ന്യുസ് പുറത്തിറക്കിയ റയിൽവേ, KSRTC ബസ് സമയവിവരങ്ങൾ, ലോഗോ എനിവയുടെ പ്രകാശനം ബഹു പുനലൂർ mla ps സുപാൽ നിർവഹിച്ചു.

പുനലൂർ : വോയിസ്‌ ഓഫ് പുനലൂർ ന്യുസ് പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പതിപ്പിക്കാനായി പുറത്തിറക്കിയ റെയിൽവേ, ksrtc ബസ് സമയവിവരങ്ങൾ അടങ്ങിയ പോസ്റ്റേഴ്സ്, വാഹനങ്ങളിൽ പതിപ്പിക്കാനായുള്ള ഐ ലവ് പുനലൂർ സ്റ്റിക്കർസ് എന്നിവ ഇന്ന് (വ്യാഴാഴ്ച 24/3/2022) ഉച്ചക്ക് 3 മണിക്ക് ബഹു പുനലൂർ mla ps സുപാൽ പുനലൂർ tb ജംഗ്ഷനിലെ റസ്റ്റ്‌ ഹൗസിൽ നിർവഹിച്ചു. ചടങ്ങിൽ വോയിസ്‌ ഓഫ് പുനലൂർ ന്യുസ് MD ശ്രീ മഹേഷ്‌ ഭഗത്, എഡിറ്റർമാരായ ശ്രീ വിഷ്ണു,ശ്രീരാജ്, ദീപുരവി, ബിലാൽ, ജയകുമാർ, മാഹീൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.

About VOP

0 comments:

Post a Comment

Powered by Blogger.