പുനലൂർ ഫ്ലാറ്റ് സമൂച്ചയം നിർമാണം അന്ത്യഘട്ടത്തിൽ
പുനലൂർ നഗരസഭയിലെ 44 കുടുംബങ്ങൾക്കായി 6.25കോടി രൂപ ചിലവിട്ട് ലൈഫ് പദ്ധതി പ്രകാരംപ്ലാച്ചേരിയിൽ നിർമിക്കുന്ന ബഹുനില ഫ്ലാറ്റ് സമൂച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. നിലവിൽ മിനുക്കുപണികളാണ് നടക്കുന്നത്. ഒരു യൂണിറ്റിൽ 2 ബെഡ്‌റൂം, അടുക്കള, ബാൽകാണി, ലൈവിഗ് റൂം, അറ്റാച്ഡ് ബാത്റൂം എനിവയാണ് സജ്ജികരിച്ചിട്ടുള്ളത്. മെയ് മാസത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.നിമ്മി എബ്രഹാം പറഞ്ഞു.
0 comments:
Post a Comment