advertise here  Call : 9072780374

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം നടന്നു.



 ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം നടന്നു.


കൊല്ലം : ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം നടന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സനോഫർ , സംസ്ഥാന ട്രഷറർ ഡി. അജിത് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


തുടർന്ന് കൊല്ലം ജില്ലാ കമ്മിറ്റി ശക്തിപ്പെടുത്തുന്നതിന് കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കൂടാതെ തുടർന്നുള്ള കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു

About VOP

0 comments:

Post a Comment

Powered by Blogger.