advertise here  Call : 9072780374

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (92) വിട പറഞ്ഞു. കോവിഡും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു


 മുംബൈ • ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (92) വിട പറഞ്ഞു. കോവിഡും ന്യുമോണിയയും ബാധിച്ച് കഴിഞ്ഞ ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടി.,,,,,ഭാ രതത്തിന്റെ വാനം മ്പാടിയ്ക്ക് അന്ത്യ പ്രണാമം 🙏🙏

About VOP

1 comments:

  1. How To Become a Casino Dealer In Your State
    If you want to become a professional poker player, 제천 출장샵 then you should know how to play 원주 출장안마 your favorite games such 김제 출장마사지 as the 3 사천 출장마사지 Card Poker Room. 충청남도 출장마사지

    ReplyDelete

Powered by Blogger.