advertise here  Call : 9072780374

കറവൂർ വാട്സാപ്പ് കൂട്ടയ്മയുടെ നന്മ. 🙏 കറവൂർ വാട്സാപ്പ് കൂട്ടായ്മ നിരാലംബരായ അമ്മക്കും മകൾക്കും സ്വന്തമായി വീട് നിർമിച്ചു നൽകി.



 കറവൂർ വാട്സാപ്പ് കൂട്ടയ്മയുടെ നന്മ. 🙏

 കറവൂർ വാട്സാപ്പ് കൂട്ടായ്മ നിരാലംബരായ അമ്മക്കും മകൾക്കും സ്വന്തമായി വീട് നിർമിച്ചു നൽകി. 


പുനലൂർ: പുനലൂർ കറവൂർ വാട്സാപ്പ് കൂട്ടായ്മ നിരാലംബരായ അമ്മക്കും മകൾക്കും സ്വന്തമായി വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനം ബഹു.പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ സുരേഷ് നിർവഹിച്ചു.ഒരു മാസം കൊണ്ട് ആണ് വീട് പണിതീർത്ത് നൽകിയത്.കൂട്ടായ്മ അഡ്മിൻ മാരായ ബിജു ശ്രുതിലയ . ഉല്ലാസ് പെരുന്തോ യിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം നടന്നത്. ഈ വീടു വയ്ക്കാൻ വസ്തു സൗജന്യമായി നൽകിയ മോഹനൻ ചാങ്ങപ്പാറ,ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാ നന്മ മനസുകള്ക്കും കറവൂർ വാട്സാപ്പ് കൂട്ടായ്മക്കും  വോയിസ് ഓഫ് പുനലൂരിന്റെ അഭിനന്ദനങ്ങൾ

About VOP

0 comments:

Post a Comment

Powered by Blogger.