ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിൻ്റെ അഭിമാനമായി മാറി. ശ്രീജേഷിൻ്റെ മികവാർന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിൻ്റെ മാറ്റ് വീണ്ടും കൂട്ടുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇന്ത്യൻ ഹോക്കി ടീമിന് ഈ വിജയം പ്രചോദനമാകട്ടെ.
*കേരള മുഖ്യമന്ത്രി പിണറായി വിജയൻ*
0 comments:
Post a Comment