advertise here  Call : 9072780374

കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തി

 


കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തി*
*G๑๑d ℳ๑➰ทïทg.. group*  
*🧶═══ƓM🌐ƝЄƜƧ═══🧶*

.        *🗓️ 26 / 08 / 2021 🗓️*
കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും, കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തിയതായി വനപാലകർക്ക് വിവരം ലഭിച്ചു. വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കുളന്തപ്പെട്ട് എന്ന സ്ഥലത്താണ് ജഢങ്ങൾ കണ്ടത്.
ആദിവാസി കോളനിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്നോ നാളെയോ പോസ്റ്റ്മോർട്ടം ചെയ്യും. പരസ്പരമുള്ള ഏറ്റുമുട്ടലിലാണ് ഇരു മൃഗങ്ങളും കൊല്ലപ്പെട്ടത് എന്നാണ് സൂചന. പോസ്റ്റ് മോർട്ടത്തിനും തുടർ നടപടികൾക്കുമായി വനപാലകർ ബ്ലാവനകടത്തിൽ നിന്നും ചങ്ങാടത്തിൽ വനമേഖലയിലേക്ക് തിരിച്ചു.
*════════🧶════════*

About VOP

0 comments:

Post a Comment

Powered by Blogger.