advertise here  Call : 9072780374

ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം...


 

ഇന്ന് മുതൽ 400/- രൂപയ്ക്ക് 6 മണിക്കൂർ നേരം ആലപ്പുഴയുടെ ജല സൗന്ദര്യം ആസ്വദിക്കാം......


സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് വേഗ 2 ന്റെ ആദ്യ യാത്ര ഇന്നു മുതൽ പുനരാരംഭിച്ചു.


രാവിലെ 11 മണിക്ക്  ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം,റാണി,ചിത്തിര,മാർത്താണ്ഡം,R ബ്ലോക്ക്‌ ,മംഗലശ്ശേരി ,കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും.(കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ് )ടിക്കറ്റ് നിരക്ക് AC - 600/- നോൺ AC -400 /-


ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40  AC സീറ്റും 80 Non AC സീറ്റും.


കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. നൂറുദിവസം സര്‍വീസ് നടത്തി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമായിരുന്നു.


കൂടുതൽ വിവരങ്ങൾക്ക്......

9400050322

9400050325

9400050327

#alapuzha 

#goandeatkerala

*Independent Media*

About VOP

0 comments:

Post a Comment

Powered by Blogger.