പുനലൂർ നഗരസഭാ നേതൃത്വത്തിൽ ജനകയാ സ്കൂത്രണം 25ാം വാർഷികം പുനലൂരിൽ പ്രൗഢ ഗംഭീരമായി നടത്തി.
ചെമ്മന്തൂർ സാംസ്ക്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഈ കാലഘട്ടത്തിൽ നഗരസഭയെ നയിച ചെയർമാൻമാരെയും കൗൺസിലർമാരെയും സർക്കാരിന്റെ മൊമെന്റോ നൽകി ആദരിച്ചു
ചെയർ പേഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി.ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി Adi അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പി എസ്സ് സുപാൽ MLA യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നടത്തി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്യക്ഷരായ Ad: അനസ്, D. ദിനേശൻ , പുഷ്പലത, കനകമ്മ : വസന്താ രൻ ജൻ, ജി. ജയപ്രകാശ് എന്നിവർ സംസാരിച്ച
0 comments:
Post a Comment