കഴിഞ്ഞ തുലാവർഷ വെള്ളപ്പൊക്കത്തിൽ ആകെ ഉണ്ടായിരുന്ന കുടിലും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വേറ്റിനാട് തട്ടാം വിളാകത്ത്പ്രമോദ് - ശാന്തികൃഷ്ണ ദമ്പതികളുടെ മകൾ അനാമികയ്ക്കായി പ്രിയദർശിനി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വെമ്പായം മണ്ഡലം കോൺസ് കമ്മിറ്റി നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു.
മാതൃകാപരമായ പ്രവർത്തനം നടത്തിയ വെമ്പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കും ഇതിനായി മനസ്സറിഞ്ഞ് സഹകരിച്ച നല്ലവരായ സഹപ്രവർത്തകർക്കും കെപിസിസിയുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
*കെ സുധാകരൻ*
0 comments:
Post a Comment