advertise here  Call : 9072780374

മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം


 മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം*


കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം എ, ബി, സി കാറ്റഗറികളില്‍പ്പെട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളുടെ റിപ്പയറിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം  മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററുകള്‍ക്കു കൂടി ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ റിപ്പയറിംഗ് ആവശ്യം പരിഗണിച്ചാണിത്.

About VOP

0 comments:

Post a Comment

Powered by Blogger.