മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബര്‍ 11 ന് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍....!!!
✨✨✨✨✨✨✨✨
*13 - 07 - 2021 (ചൊവ്വ)*
*©️o̲̅n̲̅l̲̅i̲̅n̲̅e̲̅n̲̅e̲̅w̲̅s̲̅*
✨✨✨✨✨✨✨✨
നേരത്തെ ഏപ്രില്‍ 18ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു.
മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് അണ്ടര്‍ ഗ്രാജ്യൂവേറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ഇതിന് തൊട്ടുമുന്‍പുളള ദിവസം നീറ്റ് പിജി പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
0 comments:
Post a Comment