📢KEAM 2021 പരീക്ഷ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.🎓
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡികല്‍, മെഡികല്‍ അനുബന്ധ കോഴ്‌സ് 2021-21 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 21 വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ ജൂലൈ 24 ന് നടത്തും. പേപര്‍ ഒന്ന് (ഫിസിക്‌സ്, കെമിസ്ട്രി) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പേപര്‍ രണ്ട് (മാത്തമാറ്റിക്‌സ്) ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 5.00 വരെയും നടക്കും.
ഫോട്ടോ, ഒപ്പ്,d.o.b തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് , നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പിക്കണം.
ഓൺലൈൻ രജിസ്റ്ററിനായി
http://www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
0 comments:
Post a Comment