15 വർഷത്തിലധികം
പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷ നിരോധിച്ചു..
തിരുവനന്തപുരം • 15 വർഷത്തിലധികം പഴ ക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധി
ച്ചു. പുതുക്കി റജിസ്ട്രേഷൻ അനുവദിക്കില്ല. 2006ന് മുൻപ് റജിസ്റ്റർ ചെയ്ത ഓട്ടോകൾ ക്കാണ് ഇതു ബാധകം. ഗ്രീൻ ട്രൈബ്യൂണൽ വിധിപ്രകാരം 2021 ജനുവരിയിൽ തന്നെ
നിരോധിച്ച് ഉത്തരവിറങ്ങിയെങ്കിലും കോവിഡ് മൂലമാണ് നിരോധനം നീട്ടിവച്ചത്. ഈ ഓട്ടോകൾ സിഎൻജി, എൽഎൻജി, ഇലക്ട്രിക് എന്നീ എൻജിനുകളിലേക്കു മാറാനാണ് 6 മാസം അനുവദിച്ചിരുന്നത്.
0 comments:
Post a Comment