ഇ-പാസ് ഇനി പോൽ - ആപ്പിലൂടെയും ലഭിക്കും
അടിയന്തിരഘട്ടങ്ങളില്‍ യാത്ര ചെയ്യാനുള്ള ഇ - പാസ്സിന് പോല്‍-ആപ്പില്‍ പുതിയ സംവിധാനം.
ഇ-പാസ് ലഭിക്കുന്നതിന് കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍- ആപ്പ് ഡൗൺലോഡ് ചെയ്ത്, ട്രാവൽ പാസ്സിന് അപ്ലൈ ചെയ്യാം.
#keralapolice #PolAPP #stayhomestaysafe
0 comments:
Post a Comment