പുനലൂർ നഗരസഭ പരിധിയിൽ അടിയന്തിരമായി മഴക്കാലപൂർവ്വ ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
പുനലൂർ നഗരസഭ പരിധിയിൽ അടിയന്തിരമായി മഴക്കാലപൂർവ്വ ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. കോവിഡിനൊപ്പം പകർച്ചവ്യാധികൾ കൂടി വ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്ന ഉപരോധം .നടപടികളെടുക്കാമെന്ന നഗരസഭ സെക്രട്ടറിയുടെ ഉറപ്പിൻമേൽ ഒരു മണിക്കുറിന് ശേഷം ഉപരോധം അവസാനിപ്പിച്ചു.
0 comments:
Post a Comment