advertise here  Call : 9072780374

പുനലൂരിൽ അനാഥർക്ക് അഭയവും, ആഹാരവും ; പുനലൂർ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിടം പുനലൂർ നഗരസഭ ഏറ്റെടുത്തു


 പുനലൂർ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിടം പുനലൂർ നഗരസഭ ഏറ്റെടുത്തു .


കോവിഡ് കാലത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം പുനലൂർ നഗരസഭ ഏറ്റെടുത്തു  നടപ്പാക്കുന്നതിന്റെ ഭാഗമായി 

നഗരസഭാ പ്രദേശത്ത് അശരണരായ അഹാരം ലഭ്യമാകാത്ത മുഴുവനാളുകളേയും കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷണം മരുന്ന്  താമസ സൗകര്യം ഇവ നഗരസഭ നൽകും.

ഇ ആവിശ്യത്തിലേക്കായി പോളിടെക്നിക്ക്  ഹോസ്റ്റൽ ഏറ്റെടുത്തത് ആദ്യഘട്ടം എന്നനിലയിൽ ഇപ്പോൾ  30 കിടക്കകൾ ഒരുക്കിയിട്ടുണ്ട്.

വരും  ദിവസങ്ങളിൽ ആവിശ്യം എങ്കിൽ  കിടക്കകളുടെ എണ്ണം കൂടുതൽ  ക്രമീകരിക്കും.

About VOP

0 comments:

Post a Comment

Powered by Blogger.