മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുനലൂർ നഗരസഭയിൽ ആരംഭിച്ചു
16 3 2021 ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൺ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങളെടുത്തു
.പുനലൂർ നഗരസഭ അതിർത്തിയിലുള്ള മുഴുവൻ തൂണുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും തീരുമാനം. നഗരസഭ പ്രദേശങ്ങളിലെ മുഴുവൻ തോട്ട ഉടമകൾക്കും മഴക്കാലത്തിന് മുമ്പ് മുമ്പ് റബ്ബറിൽ ഉപയോഗിക്കുന്ന ചിരട്ടകൾ മകൾ കമഴ്ത്തി വെക്കുന്നതിനും കാട് പൂർണമായും വെട്ടി തെളിയിക്കുന്നതിനും നിർദ്ദേശം കൊടുക്കാൻ തീരുമാനിച്ചു. ഓടകളിലെ മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്ന അവർക്കെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു. നഗരസഭ അതിർത്തിക്കുള്ളിൽ ഇതിൽ എവിടെയും യും നായ്ക്കളെ വന്ത്യം കരികന്നതിനും നായ്ക്കളെ വളർത്തുന്നവർക്ക് ലൈസൻസ് ഏർപ്പാട് ഏർപ്പെടുത്താനും തീരുമാനിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ കൗൺസിലേഴ്സ് ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർ ഉദ്യോഗസ്ഥർ ഗ്രീൻ വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു
0 comments:
Post a Comment