advertise here  Call : 9072780374

പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്‌ നടത്തി.


 പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ  രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്‌ നടത്തി. പുനലൂർ പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ സ്ബ്ബ് ഇൻസ്‌പെക്ടർ മിഥുൻ ജെ. എസ്  അധ്യക്ഷത  വഹിച്ചു. ജനമൈത്രി CRO അനിൽകുമാർ സ്വാഗതം ആശംസിയ്ക്കുകയും, പുനലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി നിമ്മി എബ്രഹാം ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ ജനറൽ സെക്രെട്ടറി ഡോക്ടർ RV അശോകൻ ക്ലാസ്സ്‌നയിച്ചു. ജനമൈത്രി സമിതി മെമ്പർ ഐക്കര ബാബു, ജനാർദ്ദനൻ, മോഹൻദാസ്, ബിജുകുമാർ,വത്സല,റെജി തുമ്പോട്, കൗൺസിലർ മാരായ, പ്രിയപിള്ള, അഖില സുധാകരൻ, നാസില ഷാജി, ഷാജിത സുധീർ തുടങ്ങിയവർ പങ്കെടുത്തു. പ്രെസ്തുത ചടങ്ങിൽ വച്ച് പുനലൂർ SI മിഥുൻ JS ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഡോക്ടർ RV അശോകൻ എന്നിവ രെ പൊന്നാട അണിയിച്ച് ആദരിച്ചു.

About VOP

0 comments:

Post a Comment

Powered by Blogger.