advertise here  Call : 9072780374

പുനലൂർ കരവാളൂർ മണലിൽ എംജി എൽപിഎസിൽപാചകപ്പുര യുടെ ഉദ്ഘാടനവും പൂർവവിദ്യാർഥി സംഗമവും നടത്തി



പാചകപ്പുര യുടെ ഉദ്ഘാടനവും പൂർവവിദ്യാർഥി സംഗമവും നടത്തി

     പുനലൂർ കരവാളൂർ മണലിൽ  എംജി എൽപിഎസിൽ സംസ്ഥാന വനം-വന്യജീവി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപാ മുടക്കിപണി തീർത്ത പുതിയ പാചകപ്പുര യുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു.( 17/01/2021)

   സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് T.അജയകുമാർ അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മിസ്ട്രസ് കെ ആർ ജയകുമാരി സ്വാഗതം പറഞ്ഞ യോഗം വനം-വന്യജീവി ക്ഷീരവികസന  വകുപ്പ്  മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയ്തു.

     യോഗത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ഗണേഷ് ,ദിവ്യ ചന്ദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു സുജിത അജി മുൻ വാർഡ് മെമ്പറൻമാരായ

 കെ അനിമോൻ ,

അലിൻ ലിനു ,ബഷീർ എന്നിവരും പിടിഎ പ്രസിഡന്റ് ചന്ദ്രബാബു,  മാതൃസമിതി പ്രസിഡൻറ് ഷൈജി പൂർവ്വ വിദ്യാർഥി പ്രതിനിധി അഭിലാഷ് എന്നിവർ സംസാരിച്ചു ഷെഫീക്ക് റഹ്മാൻ നന്ദിയും പറഞ്ഞു..

About VOP

0 comments:

Post a Comment

Powered by Blogger.