advertise here  Call : 9072780374

മാധ്യമ പ്രവർത്തകനായ SV പ്രദീപിന്റെ മരണത്തിലെ ദുരൂഹതയുടെ സത്യാവസ്ഥ അന്വേഷിക്കണം : JMA


 മാധ്യമ പ്രവർത്തകനായ SV പ്രദീപിന്റെ മരണത്തിലെ ദുരൂഹതയുടെ സത്യാവസ്ഥ അന്വേഷിക്കണം : JMA


തിരുവന്തപുരത്തു മാധ്യമ പ്രവർത്തകനായ SV പ്രദീപ് വാഹനാപകടത്തിൽ മരണത്തിലെ ദുരൂഹതയുടെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജേര്ണലിസ്റ് & മീഡിയ സംസ്ഥാനകമ്മറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകി. നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് ഇരുചക്ര വാഹനയാത്രികനായ പ്രദീപിനെ അജ്ഞത വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതിനെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടിവരാനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബഹു കേരള മുഖ്യമന്ത്രിക്ക് JMA സംസ്ഥാന പ്രസിഡണ്ട് വൈശാഖ് സുരേഷ് നൽകിയ കത്തിൽ പറയുന്നു.....


About VOP

0 comments:

Post a Comment

Powered by Blogger.