വോയിസ് ഓഫ് പുനലൂർ കൂട്ടായ്മ 5ആം വാർഷികത്തോടനുബന്ധിച്ചു സ്നേഹതീരത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു.
"വോയിസ് ഓഫ് പുനലൂർ " കൂട്ടായ്മയുടെ 5ആം വാർഷികത്തോടനുബന്ധിച്ചു ഇന്നലെ പുനലൂർ വിളക്കുടി സ്നേഹതീരത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ആഹാരവും എത്തിച്ചു.
പ്രസ്തുത ചടങ്ങിന് കൺവീനർമാരായ ഷൈൻ ks, ആശ സേതു, മഹേഷ് ഭഗത്, സദു, ദീപു രവി, സേതു മണിയാർ,മോനിഷ്, ജയകുമാർ, അമീൻ,വിനോദ്, ആരോമൽ, അനീഷ്, സിദ്ധാർഥ് എന്നിവർ നേതൃത്വം നൽകി . ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയ "വോയിസ് ഓഫ് പുനലൂരിന് " സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിൻ നന്ദി പറഞ്ഞു.
0 comments:
Post a Comment