പുനലൂർ പ്രസ് ക്ലബ് ഇരുപത് വർഷം പൂർത്തിയാകുകയാണ്. അതിൻ്റെ ഭാകമായ് പുനലൂർ കല്ലട നദി തീരത്തുള്ള KSRTC ബിൽഡിങ്ങിൽ പ്രസ് ക്ലബ് ഓഫീസ് പ്രവർത്തനം 2020 സെപ്റ്റംബർ 10 വ്യാഴാഴ്ച 11 മണിക്ക് മുൻസിപ്പൽ ചെയർമാൻ ശ്രീ K A ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.അതോടൊപ്പം അംഗങ്ങൾക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണം മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ എം.എ. രാജഗോപാൽ നിർവ്വഹിക്കുന്നു 'മുൻ ചെയർമാൻ ശ്രീ.കെ രാജശേഖരൻ കൗൺസിലർ ശ്രീ ജയപ്രകാശ് തുടങ്ങിയുള്ള രാഷ്ട്രീയ കലാ സംസ്കാരിക നായകൻമാർ പങ്കെടുക്കുന്നു 'കോവിഡ് 19 നിയമങ്ങൾ പാലിച്ച് യോഗം നടത്തപ്പെടുന്നു"
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment