കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ അനീഷ് മരിച്ചതായുള്ള വിവരം നാട്ടിലുള്ള സുഹൃത്തു വിനുവിനെ കരസേനയിൽ നിന്നു അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ ആണ് മരണം സംഭവിച്ചത്.
advertise here Call : 9072780374 |
0 comments:
Post a Comment