advertise here  Call : 9072780374

ഓണക്കാലത്തു പുനലൂർ നഗരത്തിൽ ട്രാഫിക്ക് നിയന്ത്രണത്തിനായി ആവശ്യമായ അൻപതു നോ പാർക്കിംഗ് ബോർഡുകൾ പുനലൂർ റോട്ടറി ക്ലബ് നിർമിച്ചു നൽകി

 

പുനലൂർ റോട്ടറി ക്കബ്ബിന് വേണ്ടി പ്രസിഡന്റ് കേണൽ മന്മഥൻ നായർ പുനലൂർ പോലീസ് ഇൻസ്‌പെക്ടർ ബിനു വർഗിസിനു നോ പാർക്കിംഗ് ബോർഡുകൾ കൈമാറി റോട്ടറി സോണൽ അഡ്‌വൈസർ പി പ്രതാപൻ , മെമ്പർഷിപ് ചെയർമാൻ എബി . എസ് ,എക്സിക്യൂട്ടീവ് സെക്രട്ടറി രാജൻ കുര്യൻ  , ക്ലബ് മെമ്പർമാരായ ജോർജ് ലൂക്കോസ് , അഡ്വ ടി അൻസർ , ഐസക് കുട്ടി എന്നിവർ സന്നിഹതരായി

About VOP

0 comments:

Post a Comment

Powered by Blogger.