പുനലൂർ തൂക്കു പാലത്തിനു സമീപത്തുള്ള ഗാന്ധി പ്രതിമയിൽ റെഡ് ക്രോസ്സ് സൊസൈറ്റി താലൂക്ക് ചെയർമാൻ ഡോ.കെ. ടി. തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പുനലൂർ ജനമൈത്രി CRO ശ്രീ. പി.അനിൽകുമാർ പുഷ്പാർച്ചന നടത്തി. താലൂക്ക് കമ്മിറ്റി ജോ. സെക്രട്ടറി വിഷ്ണുദേവ് അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment