പുനലൂർ നഗരസഭ കുതിരച്ചിറ KG .കൺവൻഷൻ സെൻ്റെറ്റൽ തയ്യാറാക്കിയ കോവിഢ് 19 പ്രാഥമിക ചികിത്സാ കേന്ദ്രം നഗരസഭാ ചെയർമാൻ Ad.. കെ.എ ലത്തീഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ വനംവകപ്പു് മന്ത്രി Ad: കെ.രാജു ഉദ്ഘാടനം ചെയ്തു.
നഗരസഭാ സെക്രട്ടറി രേണുകാദേവി, RDO ,ത ഹസീൽദാർ, ഹെൽത്ത് ചെയർമാൻ സുഭാഷ് ജി നാഥ്, താലുക്ക് ആശുപത്രി സൂപ്രണ്ട് ഷാഹിർഷ ', മുൻ ചെയർമാൻമാരായ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ ,എ.ജി സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഇന്ദുലേഖാ, സിന്ധു, കെ.പ്രഭ.മരാമത്ത് ചെയർമാൻ സുജാത, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി, അയ്യപ്പൻ, അരവിന്ദ്, മറ്റ് നഗരസഭാ ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.ചികിത്സാ കേന്ദ്രത്തിൻ്റെ പ്രവർത്തന രീതി ഡോക്ടർ വിശദീകരിച്ചു.എല്ലാ സൗകര്യങ്ങൾക്കും പുറമെ എല്ലാ സമയവും 4 ഢോക്ടർമാർ അടക്കം 14 ജീവനക്കാർ ഈ കേന്ദ്രത്തിലുണ്ടാകും എന്നറിയിച്ചു.നഗരസഭാ സെക്രട്ടറി നന്ദി രേഖപ്പെടുത്തി.
Report : Suraj
0 comments:
Post a Comment