advertise here  Call : 9072780374

പുനലൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സിനു സൗജന്യ മാസ്കും ഗ്ലൗസും വിതരണം ചെയ്തു

 .

ജനമൈത്രി CRO ശ്രീ.പി.അനിൽകുമാർ,  വയോജന സംരക്ഷണ സമിതി ചെയർമാൻ ഡോ.കെ.ടി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ മാസ്കുകളും  ഗ്ലൗസുകളും വിതരണം ചെയ്തു.  ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങളായ വി.വിഷ്ണുദേവ്, ഐക്കരബാബു എന്നിവർ നേതൃത്വം നൽകി.പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളിലെ ഡ്രൈവർ മാർ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു. ഇതുപോലെ ഉള്ള പരിപാടികൾ ഇനിയും നടത്താനായി ആലോചിക്കുന്നതായി ജനമൈത്രി CRO അനിൽകുമാർ അറിയിച്ചു.

About VOP

0 comments:

Post a Comment

Powered by Blogger.