പുനലൂര്‍ തൊളിക്കോട് കുതിരച്ചിറ പാത ശാസ്ത്രീയമായി പുനര്‍നിര്‍മ്മിച്ച് പ്രധാന പാതയാക്കണമെന്ന ആവശ്യം ശക്തമായി.
മലയോര ഹൈവേയിലെ അഞ്ചല്‍ പുനലൂര്‍ പാതയേയും നരിക്കല്‍ ചെയ്യന്തൂര്‍ പാതയേയും ബന്ധിപ്പിക്കുന്ന റോഡാണിത്. പട്ടണത്തിലെ ഗതാഗതകുരുക്കില്‍പെടാതെ ഇരുവശത്തേക്കും സുഗമമായി സഞ്ചരിക്കാവുന്ന യാത്രാമാര്‍ഗ്ഗവുമാണിത്. പുനലൂര്‍ പട്ടണത്തില്‍ അനിഷ്ടസംഭവങ്ങളോ ഗതാഗത സ്തംഭനമോ ഉണ്ടായാല്‍ എംഎല്‍എ റോഡ്‌പോലെ സമാന്തരമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന റോഡുമാണിത്.ഇപ്പോള്‍ പലഭാഗത്തും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായി ഓടയും നിര്‍മ്മിച്ചിട്ടില്ല.

Tholicode-Kuthirachira road is named after respected Shri.Oonnunni Pillai as Oonnunni Pillai Road.He was instrumental in construction of road from Chemmanthoor to Kuthirachira and Tholicode.Most of the Tholicode-Kuthirachira road passes through his property donated free of cost.Moreover,ten cents of land,which was not his;was bought by his son-Lt.Col.Dr.V.O.S Pillai and handed over to the then Punalur panchayat for completion of the road.
ReplyDelete