പുനലൂർ-അഞ്ചൽ-ആയൂർ (SH 48) വികസനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി K. രാജു.
പൂർണമായും പുനലൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഇ പാത, KIIFB ഫണ്ട് ഉപയോഗിച്ച് ആയൂർ ടൗൺ മുതൽ ഇപ്പോൾ മലയോരഹൈവേയുടെ നിർമാണ പ്രവർത്തികൾ നടക്കുന്ന അഗസ്ത്യക്കോട് അമ്പലംമുക്ക് വരെയാണ് നിർമിക്കുന്നത്. ടെൻഡർ നടപടികൾക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു .10 മീറ്റർ വീതിയിലാണ് നിർമാണം. ഇതോടനുബന്ധിച്ചു അഞ്ചൽ ബൈപാസിന്റെ നിർമാണ പൂർത്തീകരണവും സാധ്യമാക്കുമെന് മന്ത്രി പറഞ്ഞു. 14മീറ്റർ വീതിയിലാണ് നിർമാണം. SH 48 വികസനം പൂർത്തിയാകുന്നതോടൊപ്പം മലയോരഹൈവേ, മെയിൻ ഈസ്റ്റേൺ ഹൈവേ കളുടെ നിർമാണവും പൂർത്തീകരിക്കുന്നത് മലയോരമേഖലയിലെ ഗതാഗത വികസനത്തിനും വഴിവെക്കും. ഇടുക്കി മേഖലയെ വളരെ ചുരുങ്ങിയ ദൂരത്തിൽ തലസ്ഥാനത്തേക്ക് എത്തിക്കാനും കഴിയും.
Staff Reporter © Voice Of Punalur Media

0 comments:
Post a Comment