വൈദ്യുതി ബില്ലിൽ പിഴവുണ്ടെങ്കിൽ പരിഹരിക്കും : KSEB
റീഡിംഗ് വൈകിയതിനാല്‍ ചുരുക്കം ചില ഉപയോക്താക്കളുടെ സ്ലാബ് മാറിയിട്ടുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കും.
കൂടിയ തുക അടച്ചിട്ടുണ്ടെങ്കില്‍ അടുത്ത ബില്ലില്‍ കുറയ്ക്കും.
പൂട്ടിക്കിടന്ന വീടുകളില്‍ ശരാശരി കണക്കാക്കി ബില്‍ നല്‍കിയിട്ടുണ്ട്. ഈ പരാതികൾ പരിഹരിക്കാനുള്ള നടപടികള്‍ കെഎസ്‌ഇബി ആരംഭിച്ചു.
ബില്‍ കൂടുതല്‍ ലളിതമാക്കാനും മലയാളത്തില്‍ കൂടി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ പ്രയാസം കണക്കിലെടുത്ത് നിലവില്‍ ലഭിച്ചിരിക്കുന്ന വൈദ്യുതി ബില്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ തവണകള്‍ അനുവദിക്കും.
#KSEB
#KSEB_BILLING
#KSEB_CUSTOMER_CARE

0 comments:
Post a Comment