advertise here  Call : 9072780374

പുനലൂർ കരവാളൂരിൽ അയൽവാസികൾ തമ്മിൽ കൈയ്യേറ്റം: ഒരാൾ മരിച്ചു

പുനലൂർ കരവാളൂരിൽ അയൽവാസികൾ തമ്മിൽ  കൈയ്യേറ്റം:  ഒരാൾ മരിച്ചു

കരവാളൂർ, നീലാമ്മാളിൽ അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കത്തിൽ ഒരാൾ മരിച്ചു.നെപ്പോളിയൻ (68) എന്നയാളാണ് മരിച്ചത്. ഇയാൾ മീൻ കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ്.
കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ രത്നാകരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാക്കേറ്റത്തിനിടയിൽ  നെപ്പോളിയനെ പ്രതി പിടിച്ചു തള്ളിയെന്നും തലയടിച്ച് വീണതിനെ തുടർന്ന് മരണം സംഭവിച്ചുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.  മുൻപും ഇവർ തമ്മിൽ വഴക്ക് ഉണ്ടായിരുവെന്നും വഴി തർക്കം നിലവിൽ ഉണ്ടായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.

About VOP

0 comments:

Post a Comment

Powered by Blogger.