advertise here  Call : 9072780374

ബോളിവുഡ് നടൻ സുശാന്ത് സിംഗിനെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

About VOP

0 comments:

Post a Comment

Powered by Blogger.