സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണം ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ.
കണ്ണൂർ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (71) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം നാല് പേർ മസ്കത്തിൽ നിന്നാണെത്തിയത്. ഇതോടുകൂടി സംസ്ഥാനത്തെ കോവിഡ് മരണം 18 ആയി.

0 comments:
Post a Comment