advertise here  Call : 9072780374

കോവിഡ് ബാധിച്ച പുനലൂർ സ്വദേശിയായ നഴ്‌സ് ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഗുരുതരാവസ്ഥയില്‍

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഗുരുതരാവസ്ഥയില്‍
ഗുരുഗ്രാം: കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവര്‍. കൊല്ലം പുനലൂര്‍ സ്വദേശിയാണ് ഇവര്‍.രോഗ ബാധ സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെയാണ് താമസിച്ചിരുന്ന മുറിയില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്ന് രാവിലെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ക്ക് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതായാണ് സൂചന.

About VOP

0 comments:

Post a Comment

Powered by Blogger.