advertise here  Call : 9072780374

റെയിൽവേ സംസ്ഥാനത്തിനുള്ളിൽ ജൂൺ ഒന്ന് മുതൽ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു. വേണം ; പുനലൂർ-തിരുവനന്തപുരം ട്രെയിൻ


റെയിൽവേ സംസ്ഥാനത്തിനുള്ളിൽ ജൂൺ ഒന്ന് മുതൽ ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു. വേണം ; പുനലൂർ-തിരുവനന്തപുരം ട്രെയിൻ

ജൂൺ ഒന്ന് മുതൽ കേരളത്തിനുള്ളിൽ ജനശതാബ്ദി എക്സ്പ്രസ് സർവ്വീസുകൾ ആരംഭിക്കുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ അടക്കം യാത്രാക്ലേശം ഇപ്പോൾ രൂക്ഷമാണ്. ഇത് KSRTC Service കൾ കൊണ്ട് മാത്രം പരിഹരിക്കുവാൻ പറ്റാത്ത സാഹചര്യമുണ്ട്. ഇതിനാൽ പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും (രാവിലെ) തിരികെ തിരുവനന്തപുരത്ത് നിന്നും പുനലൂരിലേക്കും (വൈകിട്ട്) സ്പെഷ്യൽ പാസഞ്ചർ/എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചാൽ ജനങ്ങൾക്ക് വളരെ അധികം ഉപകാരപ്രദമാകും. ഇതിനായി സംസ്ഥാനസർക്കാർ, എംഎൽഎ മാർ, മന്ത്രിമാർ അഡ്വ കെ രാജു, ജെ മെഴ്‌സികുട്ടി 'അമ്മ, കൊല്ലം, മാവേലിക്കര, ആറ്റിങ്ങൽ, തിരുവനന്തപുരം എംപിമാർ, കൊല്ലം, തിരുവനന്തപുരം കളക്ടർമ്മാർ എന്നിവർ നടപടി സ്വീകരിക്കണം.

About VOP

0 comments:

Post a Comment

Powered by Blogger.