കൊല്ലം കുണ്ടറയിൽ മലയാളി യുവതിയെ ഭർത്താവായ അന്യസംസ്ഥാന തൊഴിലാളി കോടാലിയ്ക്ക് വെട്ടിക്കൊന്നു. വെള്ളിമൺ ചെറുമൂട് ശ്രീശിവൻ മുക്ക് കവിതാ ഭവനത്തിൽ കവിതയാണ് (28) കൊല്ലപ്പെട്ടത്. ഭർത്താവ് പശ്ചിമബംഗാൾ സ്വദേശി ദീപക്കിനെ (32) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളായ ഇവർ പ്രണയ വിവാഹിതരായതാണ്.
Home / Local
/ കൊല്ലം കുണ്ടറയിൽ മലയാളി യുവതിയെ ഭർത്താവായ അന്യസംസ്ഥാന തൊഴിലാളി കോടാലിയ്ക്ക് വെട്ടിക്കൊന്നു.
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment