കൊല്ലം ചടയമംഗലം ജഡായു ശിൽപം മോഡൽ ഉണ്ടാക്കി ഒരു കുഞ്ഞുകാലകാരൻ.നന്മുടെ നാട്ടിലെ ഈ കലാകാരനെ പുറം ലോകം അറിയട്ടെ...ഷെയർ ചെയ്യൂ
പുനലൂർ അഞ്ചൽക്കാരനാണ്, എഞ്ചിനീയർ ആണ്, ചെറിയ ശില്പി കൂടിയാണ് അഗസ്ത്യക്കോട് ചീപ്പുവയൽ താമസിക്കുന്ന ഗിരീഷ് ഭദ്രൻ എന്ന കുഞ്ഞു കലാകാരൻ.
ചടയമംഗലം ജടായു പക്ഷി ശില്പത്തിന്റെ ചെറിയ മോഡലുണ്ടാക്കി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ കലാകാരൻ, മറ്റാരും പരീക്ഷിക്കാത്തെ സിന്തെറ്റിക് ഫൈബറിലാണ് മോഡൽ ഉണ്ടാക്കിയിരിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഈ ശിൽപം രൂപകൽപ്പന ചെയ്തെടുത്തത്. ശില്പിയും ജടായുവിന്റെ നിർമാതാവുമായ രാജീവ് അഞ്ചലിന് ശിൽപം സ്നേഹോപകാരമായി ഇന്നലെ കൈമാറി . കേരളാ ആർട്ടിസാൻസ് അംഗത്വം ഉള്ള ഗിരീഷ് ഇതിനും മുൻപും ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. " kerala art cafe " എന്ന ഇദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രോജെക്ട് ഗവണ്മെന്റ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

Credit : Anchal FB Page
0 comments:
Post a Comment