തിരുവനന്തപുരം :വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലദ്വാരത്തിൽ ഒരു കോടി രൂപ വിലവരുന്ന 3 കിലോ സ്വർണ്ണം ഒളിപ്പിച്കടത്താൻ ശ്രമിക്കുന്നതിനിടെയാണ്.
ഡി ആർ ഐ സംഘം പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശികളായ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഷാഹുൽ ഹമീദ്, ഷാരൂഖ് ഖാൻ, ജിന്ന, ബാസിർ, അൻസാരി, യാക്കൂബ് അലി എന്നിവരാണ് പിടിയിലായത്. മലദ്വാരത്തിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച സ്വർണം . വെള്ളിയാഴ്ച രാത്രി മാലിദ്വീപിൽ നിന്ന് തിരുവനന്തപുരം എയർ ഇന്ത്യാ വിമാനത്തിലാണ് ഇവരെത്തിയത്.
Report : Moidu Anchal

0 comments:
Post a Comment