കൊല്ലം :കാരുണ്യ സ്പര്‍ശമേകി പരവൂര്‍ ജനമൈത്രി പോലീസ്.
ചാത്തന്നൂര്‍ കരുണായത്തിലെ അന്തേവാസികള്‍ക്ക് പരവൂര്‍ നിവാസികളില്‍ നിന്നും ശേഖരിച്ച വസ്ത്രവും മറ്റ് അവശ്യസാധനങ്ങളുമായി പരവൂര്‍ പോലീസ് സ്റ്റേഷൻ സബ്-ഇന്‍സ്പെക്ടര്‍മാരായ ജയകുമാര്‍, ജോയിക്കുട്ടി ജനമൈത്രി ബീറ്റ് ആഫീസര്‍മാരായ ഹരിസോമന്‍, ശ്രീലത എന്നിവര്‍ കരുണാലയത്തിലെത്തിലെ അന്തേവാസികൾക്ക് നൽകി
Report : Moidu Anchal

0 comments:
Post a Comment