ഇടവയിൽ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.
ഇടവ : കാപ്പിൽ കണ്ണമൂട് തുഷാരയിൽ വാമദേവന്റെ ഭാര്യ ഷീല(63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയ്ക്ക് കാപ്പിലാണ് അപകടം നടന്നത്. ക്ഷേത്ര ത്തിൽപോയി ഓട്ടോയിൽ വന്നിറങ്ങി റോഡ് മുറിച്ചു കടക്കവെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.ഷീലയെ നാട്ടുകാർ
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാൻ ആയില്ല
അപകടത്തിൽപെട്ട ബൈക്ക് ഓടിച്ചിരുന്ന ഇടവ തെരുവുമുക്ക് സ്വദേശി അഹമ്മദ് ഷാ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Report : Moidu Anchal

0 comments:
Post a Comment