advertise here  Call : 9072780374

Local

കൊല്ലം കൊട്ടിയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കൊട്ടിയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണു ഇന്ന് രാവിലെ (13/07/19)മരിച്ച നിലയിൽ കണ്ടെത്തിയത്.
വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുന്‍പാണ് കൊട്ടിയം സ്റ്റേഷനില്‍ ജോയിന്‍ ചെയ്തത്. ഇന്നുരാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

Report : Moidu Anchal

About VOP

0 comments:

Post a Comment

Powered by Blogger.